കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ നടക്കും. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി ആറുവരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ അറിയിച്ചു. ജനുവരി 24 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.

 

എന്റെ പേര് ദില്‍ഷാദ്. ഡി. അലി. ഇതെന്റെ ഹജ്ജ് യാത്രയുടെ കഥ. തെക്കേഷ്യന്‍ മുസ്‌ലിം കലകളെയും, ന്യൂയോര്‍ക്കിലും അമേരിക്ക ഒന്നടങ്കവും പ്രദര്‍ശിപ്പിക്കുന്ന ഫിലിം ദൃശ്യങ്ങളെയും കുറിച്ച്, ഓണ്‍ലൈനില്‍ എഴുതുന്നതിനാല്‍, നിങ്ങളെന്നെ വായിച്ചിട്ടുണ്ടായിരിക്കും.

1964 ഏപ്രില്‍ മാസത്തില്‍ താന്‍ നടത്തിയ ഹജ്ജ് യാത്രക്കിടയില്‍ മാല്‍ക്കം എക്‌സ് എഴുതിയ കത്തില്‍ നിന്നും എടുത്ത ഭാഗമാണിത്:

ഓരോ കൊല്ലവും ദശലക്ഷക്കണക്കിന് ഉരുക്കളാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിനിടയില്‍ ബലിയറുക്കപ്പെടുന്നത്. ഉരുക്കളുടെ എണ്ണത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും സംശയിക്കുന്ന കാര്യമാണ് ഇതെങ്ങിനെയാണ് മക്കയില്‍ ഒരു മാലിന്യത്തിനും കാരണമാക്കാതെ അറുക്കപ്പെടുന്നത് എന്ന്.

വന്ധീകരിച്ച മൃഗത്തെ ബലിയറുക്കുന്നതിന് വിരോധമില്ല. അബൂറാഫിഇല്‍ നിന്ന് അഹ്മദ് ഉദ്ധരിക്കുന്നു: 'നബി(സ) വെളുപ്പും കറുപ്പും കലര്‍ന്നതും കൊമ്പുകളുള്ളതും വന്ധീകരിക്കപ്പെട്ടുതുമായ രണ്ടാടുകളെ ബലിയറുത്തു. കാരണം, അതിന്റെ മാംസം ഏറ്റം നല്ലതും രുചികരവുമാകുന്നു.'

ചോദ്യം: ഞാന്‍ നിര്‍ബന്ധ ഹജ്ജ് ചെയ്തു. അതിന്റെ കൂടെ ഉംറ ചെയ്തില്ല. ഇതിന്റെ വിധിയെന്ത്? ഹജ്ജിന്റെ കൂടെ ഉംറ ചെയ്തവര്‍ക്ക് വീണ്ടും ഉംറ ചെയ്യല്‍ ബാധ്യതയുണ്ടോ?

ചോദ്യം: ഹജ്ജില്‍ ഹജ്ജിനും ഉംറക്കും വ്യത്യസ്ത ഇഹ്‌റാം ചെയ്യുന്നതാണോ (തമത്തുഅ്) ഉത്തമം? അതല്ല ഹജ്ജിനും ഉറക്കും ഒറ്റ ഇഹ്‌റാം ചെയ്യുന്നതാണോ (ഖിറാന്‍) ഉത്തമം?

ചോദ്യം: ഹജ്ജ് ചെയ്യാതെ ഞങ്ങളുടെ ഒരു സുഹൃത്ത് മരണപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഹജ്ജ് ചെയ്തു. അത് അനുവദനീയമാണോ? അദ്ദേഹത്തിനു പണമുണ്ടായിരിക്കെത്തന്നെ ഉംറ കൂടാതെ ഹജ്ജ് മാത്രം ചെയ്താല്‍ അത് മതിയാകുമോ?