അബൂദബി: സംഘ് പരിവാര്‍ വംശീയ കോര്‍പറേറ്റ് അജണ്ടക്കെതിരെ പ്രവാസം ലക്ഷ ദീപിനോടൊപ്പം എന്ന തലക്കെട്ടില്‍ പ്രവാസി ഇന്ത്യ മുസഫ സംഘടിപ്പിക്കുന്ന ഐക്യ ദാര്‍ഢ്യ സംഗമം ശനിയാഴ്ച രാത്രി 8ന് ഓണ്‍ലൈന്‍ വഴി നടക്കും. പരിപാടിയില്‍
വി.റ്റി ബല്‍റാം. സംവിധായിക ആയിഷ സുല്‍ത്താന, *ഷബ്ന സിയാദ് (മീഡിയവണ്‍ സീനിയര്‍ കറസ്പോണ്ടന്റ് )K. E. N. കുഞ്ഞഹമ്മദ്,MCA നാസര്‍ (മീഡിയ വണ്‍T. V middle east editorial head),സഫറുല്ല പാലപ്പെട്ടി (General secretary Shakthi Theators Abudhabi)ശുക്കൂര്‍ അലി കല്ലിങ്ങല്‍ (President KMCC Abudhabi ),അബുല്ലൈസ് എടപ്പാള്‍ (President Pravasi India UAE),യേശുശീലന്‍ (President INCAS Abudhabi )എന്നിവര്‍ പങ്കെടുക്കും. അതുല്‍ നറുകരയുടെ ‘പാട്ടും പറച്ചിലും’ പരിപാടിയും അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 9നാണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കാനുള്ള ലിങ്ക് -Join Zoom Meeting –https://us02web.zoom.us/j/82548767876?pwd=cEFwR05HM0xyUU5PT0h3OFg1NUhrdz09