ഇസ്‌ലാം ഓണ്‍ലൈവ് ഇനി ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും

Feb 14 - 2017

കോഴിക്കോട്: മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക് ന്യൂസ് പോര്‍ട്ടലായ ഇസ്‌ലാം ഓണ്‍ലൈവിന്റെ ഐ.ഒ.എസ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. വെബ്‌സൈറ്റ് തയ്യാറാക്കിയ ഡിഫോര്‍ മീഡിയയുടെ പ്രോഗ്രാം വിഭാഗമാണ് ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. വാര്‍ത്തകളും ലേഖനങ്ങളും വായിക്കാനും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യത്തിനൊപ്പം ഓഫ്‌ലൈന്‍ വായനക്കായി സൂക്ഷിച്ചു വെക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. സമാനമായ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ നേരത്തെ ഡിഫോര്‍ മീഡിയ പുറത്തിറക്കിയിരുന്നു.

Download Link:

iOS

Android

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad