പ്രൊഫ. പി.എ സഹീദ് പുരസ്‌കാരം; എന്‍ട്രികള്‍ ക്ഷണിക്കുന്നു

Sep 08 - 2017

തിരുവനന്തപുരം: അഭയകേന്ദ്രത്തിന്റെ പ്രചോദനവും സ്ഥാപകാംഗവുമായ പ്രൊഫ. പി.എ സഹീദിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു 'ആരോഗ്യ ആതുര-സന്നദ്ധ സേവന രംഗത്ത്  പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുക. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷ 2017 ഒക്ടോബര്‍ 15ന് മുമ്പായി കിട്ടത്തക്കവിധം 'ജനറല്‍ സെക്രട്ടറി, അഭയകേന്ദ്രം, കേദാരം ലെയിന്‍, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ്, പട്ടം (പി.ഒ), തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 94471 59090, E-mail: abhayakendramtvm@gmail.com

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News