വിജയികളെ ആദരിച്ചു

Oct 11 - 2017

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം കലാ സാഹിത്യവേദി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച കായിക മത്സരങ്ങളില്‍ വിജയിച്ചവരെ ആദരിച്ചു. മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍, ജനറല്‍സെക്രട്ടറി എം.എം സുബൈര്‍, ശിഹാബ് പൂക്കോട്ടൂര്‍, സുശീര്‍ ഹസന്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ മല്‍സരങ്ങളില്‍ വിജയികളായ നിഷാന താജുദ്ദീന്‍, സുആദ ഫാറൂഖ്, മുഫീദ ഹാഷിം, നുസ്‌റത്ത് നൗഫല്‍, ഹേബ ഷക്കീബ്, സബ് ന നൗഷാദ്, വര്‍ദ ഇബ്രാഹീം, ഷഹീന നൗമല്‍, സുബൈദ മുഹമ്മദലി, ജമീല അബ്ദുല്‍ ഫതാഹ്, ഫസീല മുസ്തഫ, ജസീന അഷ്‌റഫ്, ജുവൈരിയ ശരീഫ്, റസീന അക്ബര്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News