ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

Dec 06 - 2017

മനാമ:  യുവത ജീവിതം അടയാളപ്പെടുത്തുന്നു എന്ന പ്രമേയത്തില്‍ നവംബര് 22 മുതല് ഡിസംബര് 22 വരെ യൂത്ത് ഇന്ത്യ ബഹറൈന്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി   ഉപന്ന്യാസ  മത്സരം സംഘടിപ്പിക്കുന്നു
'യുവത ജീവിതം അടയാളപ്പെടുത്തുന്നു ' എന്ന വിഷയത്തില്‍ നടക്കുന്ന മത്സരത്തില്‍ 18 വയസ്സിനു മുകളില്‍ ഉള്ള എല്ലാ ബഹ്‌റൈന്‍ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതാണ്
എഴുതി തയ്യാറാക്കിയ സൃഷ്ടികള്‍  ഡിസംബര്‍ 15 നു മുന്‍പ്  ഏല്പിക്കേണ്ടതാണ് .മികച്ച സൃഷ്ടികള്‍ക്ക്  ഡിസംബര്‍ 22 നു നടക്കുന്ന കാമ്പയ്ന്‍ സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് youthindiaupanyasam@gmail.com   എന്ന ഇമൈയിലൊ  37283183,36373760 എന്നീ നംബരുകലിലൊ ബന്ധപ്പെടുക

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad