ഫ്രന്റ്‌സ് ബഹ്‌റൈന്‍ മനാമ ഏരിയക്ക് പുതിയ ഭാരവാഹികള്‍

Jan 11 - 2018

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍  20182019 കാലയളവിലെ മനാമ ഏരിയക്ക് പുതിയ ഭാരവാഹികള്‍. അബ്ബാസ് മലയില്‍ (പ്രസിഡന്റ്), എം. അബ്ദുല്‍ ഖാദര്‍ (സെക്രട്ടറി), ടി. മൊയ്തു (വൈസ് പ്രസിഡന്റ്) ടി. എം മുഹമ്മദ് ഷാജി (പൊതു സമൂഹം) സജീര്‍  കുറ്റിയാടി (വിദ്യാഭ്യാസം ) ജലീല്‍ മല്ലപ്പള്ളി (കലകായികം) വി.പി നൗഷാദ് (പി.ആര്‍, മീഡിയ) അജ്മല്‍ ഹുസൈന്‍ (മലര്‍വാടി) സിറാജുദ്ദീന്‍ (പ്രവാസി വെല്‍ഫെയര്‍) വി.പി ശൗക്കത്തലി (ടീന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ യൂനിറ്റ് ഭാരവാഹികളെയും അതത് യൂനിറ്റ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുത്തു. മനാമ യൂനിറ്റ്: മുഹമ്മദ് റിയാസ് (പ്രസിഡന്റ് ), സിദ്ധീഖ് (സെക്രട്ടറി), അബ്ദുല്‍ ഖാദര്‍  (വൈസ് പ്രസിഡന്റ് ), എം.റഫീഖ് ( അസി. സെക്രട്ടറി ), നഈം യൂനിറ്റ്: എന്‍.വി അബ്ദുല്‍ ഗഫൂര്‍ (പ്രസിഡന്റ്), ടി.വി ഫൈസല്‍  (സെക്രട്ടറി ), പി. എസ്. എം ശരീഫ് (വൈസ് പ്രസിഡന്റ്), മന്‍സൂര്‍(അസി. സെക്രട്ടറി ), ഗഫൂള്‍ യൂനിറ്റ്: എം. അബ്ദുല്‍ ഗഫൂര്‍ (പ്രസിഡന്റ്), വി.പി ഫാറൂഖ് (സെക്രട്ടറി ), ടി മുഹമ്മദ് ഷാജി (വൈസ് പ്രസിഡന്റ് ) അബ്ദുല്‍ അസീസ് (അസി. സെക്രട്ടറി ), ഗുദൈബിയ യൂനിറ്റ്: നൗമല്‍ (പ്രസിഡന്റ്), കെ.ജെ മുഹമ്മദ് ശമീം (സെക്രട്ടറി), വി.പി നൗഷാദ് (വൈസ് പ്രസിഡന്റ്), ഹസിന്‍  (അസി സെക്രട്ടറി ), ഹൂറ യൂനിറ്റ്: പി.സി  അബ്ദുല്‍ ഫതാഹ് (പ്രസിഡന്റ്), നസീം ജൗഹര്‍ (സെക്രട്ടറി ), സിറാജുദ്ദീന്‍ (വൈസ് പ്രസിഡന്റ്), ഫസ്ലു റഹ്മാന്‍ (അസി. സെക്രട്ടറി), അദ്‌ലിയ യൂനിറ്റ്: മുഹമ്മദ് ഇര്‍ഷാദ് (പ്രസിഡന്റ്), അശ്‌റഫ്(സെക്രട്ടറി), വൈ. എം മൊയ്തു (വൈസ് പ്രസിഡന്റ് ), അശ്‌റഫലി (അസി.സെക്രട്ടറി), ഉമ്മുല്‍ ഹസം യൂനിറ്റ്: ബഷീര്‍ കാവില്‍ (പ്രസിഡന്റ്), അലി അഷ്‌റഫ് (സെക്രട്ടറി ), ഡോ. അബ്ദു റഹ് മാന്‍ (വൈസ് പ്രസിഡന്റ്), കെ. വി ഇബ്രാഹീം (അസി. സെക്രട്ടറി), ബുദയ്യ യൂനിറ്റ്: സൈഫുദ്ദീന്‍ (പ്രസിഡന്റ് ), മുഹമ്മദ് റഫീഖ് (സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ, യൂനിറ്റ് തല തെരഞ്ഞെടുപ്പുകള്‍ക്ക് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍, ജന. സെക്രട്ടറി എം.എം സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad