സംസ്ഥാന ബാല ചിത്ര രചനാ മത്സരം ജനുവരി 13ന്

Jan 11 - 2018

പാലക്കാട് : മലര്‍വാടി, ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്ര രചനാ മത്സരം 13ന്  (13/01/18) ശനി രാവിലെ 9.30 ന് ജില്ലയുടെ 12 കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു കാറ്റഗറിയിയാണ് മത്സരം.
കാറ്റഗറി 1 പ്രീ െ്രെപമറി (ക്രയോണ്‍) കാറ്റഗറി 2 ഒന്ന്, രണ്ട് ക്ലാസ് (ക്രയോണ്‍) കാറ്റഗറി 3 മൂന്ന്, നാല് ക്ലാസ് (ജലച്ചായം) കാറ്റഗറി 4 അഞ്ച്, ആറ്, ഏഴ് ക്ലാസ് (ജലച്ചായം) കാറ്റഗറി 5 എട്ട്, ഒമ്പത്, പത്ത് ക്ലാസ് (ജലച്ചായം).

പാലക്കാട് ഏരിയ ഇസ് ലാമിക് സെന്റര്‍ പുതുപ്പള്ളിത്തെരുവ്, ഒലവക്കോട് ഏരിയ നൂര്‍ മഹല്‍ മേപ്പറമ്പ്, ചിറ്റൂര്‍ ഏരിയ ഐ.ഇ.എം.എച്.എസ് പുതുനഗരം, കൊലങ്കോട് ഏരിയ സി.എച്.എം.കെ.എസ്.എം നണ്ടന്‍കിഴയ, ആലത്തൂര്‍ ഏരിയ മോഡല്‍ സെന്റെറില്‍ സ്‌കൂള്‍ ആലത്തൂര്‍, തരൂര്‍ ഏരിയ മോഡല്‍ സെന്റെറില്‍ സ്‌കൂള്‍ ആലത്തൂര്‍, പത്തിരിപാല ഏരിയ മൗണ്ട് സീന പത്തിരിപാല, ഒറ്റപ്പാലം ഏരിയ മൗണ്ട് സീന പത്തിരിപാല, പട്ടാമ്പി ഏരിയ ജി.യു.പി.എസ് പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഏരിയ ഹുദ സേവന കേന്ദ്രം പൊട്ടച്ചിറ, മണ്ണാര്‍ക്കാട് ഏരിയ ഭാരത് കോളേജ് മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഏരിയ വ്യാപാരി ഭവന്‍ അലനല്ലൂര്‍ എന്നി സ്ഥലങ്ങളില്‍ നടക്കും..
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9446335257, 9744031374

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad