അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ്

Feb 05 - 2018

ചേളാരി: .അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് അസ്മി  സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട്  പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എം അബ്ദുള്ള മാസ്റ്റര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാര്‍,യു.ശാഫി ഹാജി, എം.എ ചേളാരി,  കെ.കെ എസ് തങ്ങള്‍,  എം.എ  ഖാദര്‍ , റഹീം ച്ചുഴലി, റഷീദ് കമ്പളക്കാട്,അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഒ.കെ.എം കുട്ടി ഉമരി , സലീം എടക്കര,അഡ്വ.പി.പി ആരിഫ് സംസാരിച്ചു. അസമി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മി അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക.വെബ് സൈറ്റ് അഡ്രസ്സ് www.asmiedu.org

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News