വിദ്യാര്‍ഥികള്‍ക്കായി അല്‍ജാമിഅയില്‍ ഇംഗ്ലീഷ് ക്യാമ്പ്

Apr 03 - 2018

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ് ലാമിയ സ്‌ക്കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റിന് കീഴില്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി 'ഇംഗ്ലീഷ് ഫിയറ്റ' അവധിക്കാല റെസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെ ശാന്തപുരം അല്‍ ജാമിഅ കാമ്പസിയാണ് ക്യാമ്പ്. ഇഫക്ടീവ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക്ക് സ്പീക്കിംങ്, ഇസ്ലാമിക്ക് ലൈഫ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, മോട്ടിവേഷന്‍ ആന്റ് ഗോള്‍ സെറ്റിംങ്, സ്റ്റഡി സ്‌ക്കില്‍സ്, ഗ്രാമര്‍ ക്ലിനിക്ക് , ആംഗറിംങ് ആന്റ് ഡിബൈറ്റിംങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ  പരിശീലകര്‍ നയിക്കുന്ന ക്ലാസുകള്‍ ഭാഷ പഠനത്തിലെ ആധുനിക രീതികള്‍ ഉപയോഗിച്ചയിരിക്കും  നടക്കുക. ഫോണ്‍: 9207945556, 9656612612.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News