മദ്രസാ മെറിറ്റ് ഈവനിങും റമദാന്‍ പ്രഭാഷണവും : സ്വാഗത സംഘം രൂപവത്കരിച്ചു

May 07 - 2018

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസാ മെറിറ്റ് ഈവനിങും റമദാന്‍ പ്രഭാഷണവും വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. മേയ് 11 വെള്ളി വൈകിട്ട് 6.30 ന് മനാമയിലെ അല്‍റജ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജമാല്‍ നദ് വി ഇരിങ്ങല്‍ (ചെയര്‍മാന്‍), എം.എം സുബൈര്‍ (വൈസ് ചെയര്‍മാന്‍ ആന്‍റ് പ്രോഗ്രാം), എം. ബദ്റുദ്ദീന്‍ (ജനറല്‍ കണ്‍വീനര്‍), എ.എം ഷാനവാസ്, റഫീഖ് അബ്ദുല്ല, ഷാനവാസ് തറമ്മല്‍, പി.എം അഷ്റഫ് (കണ്‍വീനര്‍മാര്‍), സി.എം മുഹമ്മദലി, കെ.എം മുഹമ്മദ് (പ്രചാരണം), സഈദ് റമദാന്‍ നദ് വി (മീഡിയ), എ. അഹ് മദ് റഫീഖ്, ഗഫൂര്‍ മൂക്കുതല (ക്ഷണം), അബ്ദുല്‍ ഫതാഹ്, എം.സി മുഹമ്മദ് ഹാരിസ് (ഗതാഗതം), മൂസ കെ. ഹസന്‍ (ലൈറ്റ് ആന്‍റ് സൗണ്ട്), എം. അബ്ബാസ് (വളണ്ടിയര്‍ ആന്‍റ് ഹാള്‍ അറേജ്മെന്‍റ്), മുഹമ്മദ് മുസ്തഫ (ഫസിലിറ്റീസ്), മൊയ് തു കാഞ്ഞിരോട് (റിഫ്രഷ്മെന്‍റ്), ഷിബു പത്തനം തിട്ട, പി.വി സമീര്‍, മുഹമ്മദ് സാജിദ്, മുജീബ്, ഇബ്രാഹിം അദുഹം, ലത്തീഫ് ആയഞ്ചേരി, നിസാര്‍ കൊല്ലം, സക്കീര്‍ ഹുസൈന്‍, സമീര്‍ മാഹി, മുഹമ്മദ് താഹിര്‍, എം.എ ഷൗക്കത്തലി, ഹാഷിം, അന്‍വര്‍, ആരിഫ് തുടങ്ങിയവര്‍ വിവിധ വകുപ്പുകളില്‍ അംഗങ്ങളുമാണ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News