ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ഹോസ്റ്റല്‍

Jun 06 - 2018

ന്യൂഡല്‍ഹി: ഉപരിപഠനത്തിനും, ഗവേഷണങ്ങള്‍ക്കുമായി ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖയുടെ  മേല്‍നോട്ടത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഹോസ്റ്റലുകളിലേക്ക് 2018-2019 അക്കാദമിക വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

ഹോസ്റ്റല്‍ മാനേജിങ് കമ്മിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി കോസ്റ്റ് ഷെയറിംഗ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക. ഫോണ്‍: +91 8010944014,+91 8130072167,7503279428.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad