Current Date

Search
Close this search box.
Search
Close this search box.

17 അറബ് രാഷ്ട്രങ്ങളില്‍ തിങ്കളാഴ്ച ഈദുല്‍ ഫിത്വര്‍

ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കാണത്ത സാഹചര്യത്തില്‍ മിക്ക അറബ്, മുസ്‌ലിം രാഷ്ട്രങ്ങളിലും തിങ്കളാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും. ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് 17 അറബ്, മുസ്‌ലിം രാഷ്ട്രങ്ങളും ഔദ്യോഗികമായി ശനിയാഴ്ച അറിയിച്ചു.

സൗദി അറേബ്യ, യമന്‍, ഖത്തര്‍, സോമാലിയ, ഇറാഖ്, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, സിറിയ, ഈജിപ്ത്, ഫലസ്തീന്‍, ലബനാന്‍, തനീഷ്യ, അള്‍ജീരിയ, മൗറിതാനിയ തുങ്ങിയ രാഷ്ട്രങ്ങളില്‍ തിങ്കളാഴ്ച ഈദുല്‍ ഫത്വര്‍ ആയിരിക്കുമെന്ന് രാഷ്ട്രങ്ങള്‍ അറിയിച്ചു.

Related Articles