സ്ത്രീ

സ്ത്രീ 1

റയില്‍വേ ട്രാക്കില്‍
വലിച്ചെറിഞ്ഞ
മിനറല്‍ വാട്ടറിന്റെ
ഒഴിഞ്ഞ ബോട്ടില്‍

സ്ത്രീ 2

പുഴയിവള്‍
തിരയിവള്‍
ഒഴുകുന്ന
കണ്ണുനീരിവള്‍
ആര്‍ക്കോവേണ്ടിയനാഥയായ്
ഉരുകുന്ന തിരിയിവള്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus