ആലിയ എഫ് അസ്മ

Jan 25 - 2017

മിഷിഗണിലെ ഡിട്രോയിറ്റില്‍ സേവനം ചെയ്യുന്ന ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കറാണ് ആലിയ എഫ് അസ്മ. 2007ല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ക്ക് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിച്ച പരിചയമുണ്ട്.