Islam Onlive

റമദാന്‍ : യാത്രയാക്കേണ്ട വിധം

അനുഗ്രഹീത റമദാന്റെ സൂര്യകിരണങ്ങള്‍ അസ്തമിക്കാറായിരിക്കുന്നു. അതിന്റെ പ്രശോഭിതമായ ദിനരാത്രങ്ങള്‍ യാത്രക്കൊരുങ്ങി നില്‍ക്കുകയാണ്. വളരെ ചെറുതുള്ളികള്‍ മാത്രമാണ് മധു പകര്‍ന്ന ആ ഉറവയില്‍ ഇനി അവശേഷിക്കുന്നത്. മിന്നലിനേക്കാള്‍ വേഗത്തിലാണ് റമദാനിന്റെ സുവര്‍ണ നിമിഷങ്ങള്‍ കടന്ന് പോയത്. നാഥാ, നിന്റെ അനുഗ്രഹങ്ങള്‍ ഞങ്ങളെ വിട്ട് അകന്ന് കൊണ്ടിരിക്കുന്നു. മാത്സര്യത്തിന്റെ ട്രാക്കില്‍ ഇനി ഏതാനും ദൂരമേ മുന്നിലുള്ളൂ.

Continue Reading