അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Apr 09 - 2012

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്‌റ്റേഴ്‌സ്  പൂര്‍ത്തിയാക്കി അവിടെ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു.


Stories from the Author