ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

Jul 19 - 2012

1975-ല്‍ ജനനം. അറബി, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം. നദവതുല്‍ ഉലമായില്‍ നിന്നും ഡിഗ്രിയും, മാസ്‌റ്റേഴ്‌സും നേടി. ഫിഖ്ഹിലാണ് സ്‌പെഷ്യലൈസേഷന്‍. നദവയില്‍ നിന്ന് തന്നെ അറബി ഭാഷയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോള്‍ കേരളത്തിലെ അല്‍ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം കുല്ലിയ്യതുല്‍ ഹദീസില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. വിവിധങ്ങളായ രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുത്ത് വിഷയമവതരിപ്പിച്ചിട്ടുണ്ട്.

Stories from the Author