അഡ്വ. സി അഹമ്മദ് ഫായിസ്

Mar 25 - 2015

മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശിയായ അഡ്വ. സി. അഹ്മദ് ഫായിസ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയില്‍ നിന്ന് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി അഭിഭാഷകനായി എന്റോള്‍ ചെയ്തു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനം തുടരുന്നു. സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായും ദി കമ്പാനിയന്‍ മാസികയുടെ അസിസ്റ്റന്റെ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.

Stories from the Author


കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളും ഭരണകൂടവും
Naseef Tue, 07/11/2017 - 13:57
മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ സംശയിക്കുന്ന സര്‍ക്കുലര്‍
Naseef Mon, 14/08/2017 - 10:22
ബാബരി മസ്ജിദിനെ പറ്റി നാം സംസാരിച്ചു കൊണ്ടേയിരിക്കണം
Naseef Fri, 04/12/2015 - 14:52
ദ സ്‌ക്വയര്‍; വിപ്ലവത്തിന്റെ ക്യാമറാസാക്ഷ്യം
Naseef Tue, 03/11/2015 - 12:56
ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍ Naseef Fri, 09/10/2015 - 12:10
തട്ടത്തില്‍ തട്ടിതടയുന്ന മതേതരത്വം Naseef Fri, 07/08/2015 - 11:17
66 എ; സുപ്രീം കോടതി വിധിയും ആവിഷ്‌കാര സ്വാതന്ത്ര്യവും
Naseef Wed, 25/03/2015 - 13:37