ഹമീദ് ദബാഷി

Jul 04 - 2015

1951-ല്‍ ഇറാനിലെ അഹ്‌വാസില്‍ ജനിച്ച ഹമീദ് ദബാഷി ഇറാനില്‍ നിന്നും ശേഷം അമേരിക്കയില്‍ നിന്നും വിദ്യാഭ്യാസം നേടി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റയില്‍ നിന്നും സോഷ്യോളജി ഓഫ് കള്‍ച്ചറിലും ഇസ്‌ലാമിക് സ്റ്റഡീസിലും ഇരട്ട ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കി. ഇരുപതില്‍ പരം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം ന്യൂയോര്‍ക്കിലെ കൊളമ്പിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.

Stories from the Author