ആഇശ ഹിദായത്തുല്ല

May 10 - 2017

സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയിലെ Theology and Religious Studies ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ആഇശ എ ഹിദായത്തുല്ല. അവരുടെ ആദ്യ  പുസ്തകമാണ് Feminist Edges of the Quran. ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രവുമായുള്ള മുസ്ലിം ഫെമിനിസ്റ്റ് ഇടപാടുകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന അതില്‍ ആമിന വദൂദ്, അസ്മ ബര്‍ലാസ്, അസീസ ഹിബ്റി, രിഫാത്ത് ഹസ്സന്‍ തുടങ്ങിയ മുസ്ലിം ഫെമിനിസ്റ്റുകളുടെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്ര സമീപനങ്ങളെയാണ് പ്രധാനമായും അവര്‍ നിരൂപണ വിധേയമാക്കുന്നത്.

Stories from the Author