മുനഫര്‍ കൊയിലാണ്ടി

Sep 03 - 2012

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. 'അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  

Stories from the Author


നാവാണ് ഹൃദയത്തിന്റെ രുചി അറിയിക്കുന്നത്
Naseef Fri, 08/04/2016 - 11:47
നാം സജ്ജരായിരിക്കേണ്ടതുണ്ട്
Naseef Fri, 01/01/2016 - 11:11
കണ്ടതും കേട്ടതും Naseef Mon, 06/07/2015 - 12:10
ബദ്‌റിലെ പാഠങ്ങള്‍ Naseef Thu, 02/07/2015 - 12:48
ദൈവഭയവും വിശ്വാസവും Naseef Tue, 30/06/2015 - 12:32
സൗഹാര്‍ദവും വിയോജിപ്പും Naseef Thu, 25/06/2015 - 15:10
വിനയവും ലാളിത്യവും Naseef Tue, 23/06/2015 - 09:23
നാവ് നമ്മെ ഒറ്റിക്കൊടുക്കുകയാണ് Naseef Thu, 11/06/2015 - 12:18