News
Gannooshi
വെടിനിര്‍ത്തല്‍ ശ്രമം നടത്തുന്നവരും ശത്രുവിനെ സഹായിക്കുന്നവരും തമ്മില്‍ അന്തരമുണ്ട് : ഗന്നൂശി
Jul-24-2014

തൂനിസ് : ഗസ്സയിലേക്ക് മരുന്നുകളും മറ്റു വൈദ്യോപകരണങ്ങളും കൊണ്ട് പോയ തുനീഷ്യന്‍ വിമാനത്തെ ഈജിപ്ഷ്യന്‍ അധികൃതര്‍ തടഞ്ഞതായി തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷനും, ലോക മുസ്‌ലിം പണ്ഡിതവേദിയുടെ സെക്രട്ടറിയേറ്റ്‌ അംഗവു

Most Read Article
Current Issues
 • gaza on media
  സോഷ്യല്‍ മീഡിയകളിലെ ഗസ്സ

  ഗസ്സയില്‍ ഇസ്രയേലിന്റെ നരനായാട്ട് ശക്തിപ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ അറബ്-മുസ്‌ലിം ഭരണാധികാരികള്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എല്ലാവര്‍ക്കും മുന്‍ധാരണകളുണ്ടായിരുന്നു.

 • facism
  ഫാഷിസം ചിറക് വിടര്‍ത്തി തുടങ്ങിയോ?

  1939 ല്‍ പുറത്തിറങ്ങിയ 'നമ്മള്‍, അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘിന്റെ (ആര്‍.എസ്.എസ്) താത്വികാചാര്യനായ എം.എസ് ഗോള്‍വല്‍ക്കര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വ

 • GZBABY
  ഒലീവ്പച്ചകളില്‍ കുരുതിയുടെ ചോരച്ചുവപ്പ്

  ഇന്നോ നാളെയോ അല്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളിലോ ആരെങ്കിലും വരും. അവരുടെ കൈകളില്‍ ഒന്നോ രണ്ടോ വെള്ളരിപ്രാവുകളുണ്ടായിരിക്കും.

 • gazababy
  ഫലസ്തീന്‍ : സാമ്രാജ്യത്വ ഗൂഢാലോചനയുടെ രക്തസാക്ഷി

  മധ്യേഷ്യയിലെ ചോരച്ചാലുകളൊഴുകുന്ന പ്രദേശമായി ഫലസ്തീന്‍ ചരിത്രത്തില്‍ ഇടം നേടി. സാര്‍വദേശീയ രംഗത്ത് നടന്ന നിന്ദ്യമായ ഗൂഢാലോചനയില്‍ പിറന്നതാണ് ഇസ്രയേല്‍ രാഷ്ട്രം. ഗാസയില്‍ നിന്ന് ഉയരുന്നത് താല്‍ക്കാലിക രോധനമല്ല,. അര നൂറ്റാണ്ടായി തുടരുന്ന കൊടും വഞ്ചനയുടെ കഥനങ്ങളാണ്; ഒപ്പം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത അപമാനങ്ങളും.

Onlive TalkMore
boko haram
യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നത് എന്തിന്?

ജൂണ്‍ മാസം ആദ്യത്തില്‍ 'സിറാജ്' ദിനപത്രത്തില്‍ വന്ന 'പാശ്ചാത്യ അധിനിവേശത്തിന്റെ കുഴലൂത്ത്' എന്ന ലേഖനം വായിക്കാനിടയായി. അതിനെ തുടര്‍ന്നുണ്ടായ ചില സന്ദേഹങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

Shari'ah
Quran |  Sunnah |  Fiqh |  Fatwa
 • fitr
  ഫിത്ര്‍ സകാത്ത് മഹല്ലിന് പുറത്ത് നല്‍കാമോ?

  ചോദ്യം : ഞങ്ങളുടെ മഹല്ലിന് കീഴില്‍ 150 കുടുംബങ്ങള്‍ താമസിക്കുന്നു. ഫിത്ര്‍ സകാത്ത് ഈ കുടുംബങ്ങളില്‍നിന്ന് മഹല്ല് കമ്മിറ്റി ശേഖരിച്ച് മഹല്ലില്‍ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. മഹല്ലില്‍ ഇരുപതില്‍ താഴെ കടുംബങ്ങളേ ദരിദ്രരെന്ന് പറയാവുന്നവരുള്ളൂ. എന്നാല്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫിത്ര്‍ സകാത്ത് നല്‍കുന്നു.

 • israel
  ഫലസ്തീന്‍ ജൂതരുടെ വാഗ്ദത്ത ഭൂമിയോ?

  ചോദ്യം : ജൂതരുടെ വാഗ്ദത്ത ഭൂമിയാണ് ഫലസ്തീനെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?  ഫലസ്തീന്‍ ജൂതര്‍ക്ക് മാത്രമായി നല്‍കിയതാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ടോ?

 • lalithasaram33
  ഖുര്‍ആന്‍ ലളിതസാരത്തിന്റെ ചരിത്രം

  ഇസ്‌ലാമിക സംസ്‌കൃതിയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഒരു വിദ്യാര്‍ഥിയെപ്പോലെ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനിന് ഒട്ടേറെ മലയാള പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്.

biriyni
ബിരിയാണി അരി ഫിത്ര്‍ സകാത്തായി നല്‍കുമ്പോള്‍

ചോദ്യം : കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്.

Articles
prejudice
മുന്‍വിധി നന്നല്ല

ആശുപത്രിയില്‍ നിന്നും ലഭിച്ച അടിയന്തര സന്ദേശം സ്വീകരിച്ച് ഡോക്ടര്‍ കുതിച്ചെത്തി. ഒരു പിഞ്ചുകുട്ടിയുടെ ജീവന്‍ അപകടത്തിലാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം.

Life
Family |  Parenting |  Woman |  Youth |  Counselling
privcy
ദമ്പതികള്‍ പരസ്പരം മറച്ചുവെക്കുന്ന രഹസ്യങ്ങള്‍

ദമ്പതികള്‍ പരസ്പരം മറച്ചു വെക്കുന്ന ആ രഹസ്യങ്ങള്‍ എന്താണ്? നാം നമ്മുടെ മക്കളില്‍ നിന്നും മറച്ചു വെക്കുന്ന രഹസ്യങ്ങള്‍ ഏതൊക്കെയാണ്? എപ്പോഴാണ് നാം അവ വെളിപ്പെടുത്തുക? വിവാഹത്തിന് മുമ്പ് നാം രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ടോ?

Culture
gaza child
എങ്കിലും ഗാസാ...

ഗാസാ...
നിന്നെക്കുറിച്ചെഴുതുമ്പോള്‍
എന്റെ പേനക്ക്
ചോരയുടെ നിറമാണ്.
കടലാസുകള്‍ക്ക് തൊലി കരിഞ്ഞ
ശരീരങ്ങളുടെ മണവും

ഗാസാ...
നിന്നെക്കുറിച്ചെഴുതുമ്പോള്‍
എന്റെ ഹൃദയത്തില്‍

Back to Top