About
ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമിക ചലനങ്ങളും വിവിധ വിഷയങ്ങളിലുള്ള ഇസ്ലാമിക കാഴ്ച്ചപ്പാടുകളും മലയാളി വായനക്കാരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യാര്‍ഥം D4media യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള ന്യൂസ് പോര്‍ട്ടലാണ് 'ഇസ്ലാം ഓണ്‍ലൈവ്'.
2012 ജൂണ്‍ 18ന് പ്രവര്‍ത്തനം ആരംഭിച്ച പോര്‍ട്ടല്‍ ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള ഇസ്ലാമിക് ന്യൂസ് പോര്‍ട്ടലായി വളര്‍ന്നിരിക്കുന്നു. വാര്‍ത്തകള്‍ക്കും ഇസ്ലാമിനെയും ഇസ്ലാമിക മൂല്യങ്ങളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങള്‍ക്കുമൊപ്പം മുസ്ലിംകള്, വിശിഷ്യാ ഇന്ത്യന്‍ മുസ്ലിംകള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച വിശകലനങ്ങള്‍ക്കും ഉള്ളടക്കത്തില്‍ മതിയായ ഇടം നല്കാന് പോര്‍ട്ടല്‍ ശ്രദ്ധിക്കാറുണ്ട്. സംഘടനാ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതും ഇസ്ലാം ഓണ്‍ലൈവിന്റെ പ്രധാന സവിശേഷതളിലൊന്നാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.