Current Issue

തുര്‍ക്കി തെരഞ്ഞെടുപ്പ് : മറ്റൊരു നാഴികക്കല്ല്‌

ഈ മാസം ഇരുപത്തിനാലിനു തുര്‍ക്കി ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് മറികടക്കാന്‍ പോകുകയാണ്. നിലവിലുള്ള പാര്‍ലിമെന്റ് രീതിക്കു പകരം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള മാറ്റമാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പുതിയ രീതിയിലേക്കുള്ള മാറ്റം കൊണ്ട് രാജ്യത്തെ ജനാധിപത്യ സംസ്‌കാരം ഇല്ലാതാകുമെന്നും ഏകാധിപത്യ രീതിയിലേക്ക് നാട് നടക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതെ സമയം നിലവിലുള്ള രീതിയെക്കാള്‍ നല്ലതു പ്രസിഡന്‍ഷ്യല്‍ രീതിയാണ് എന്നിടത്താണ് ഭരണ കക്ഷി നില കൊള്ളുന്നത്.

lalithasaram site thafheem site

Shari'ah

ലൈലത്തുല്‍ ഖദ്‌റിനെ നാം എങ്ങിനെ സ്വീകരിക്കുന്നു ?

ഒരിഞ്ചു സ്ഥലം പോലും ലഭിക്കാതെയാണ് രാത്രി നമസ്‌കാരത്തിന് ആളുകള്‍ വന്നു ചേര്‍ന്നത്. ഇമാം നമസ്‌കാരം ആരംഭിച്ചു. ഖുര്‍ആന്‍  പാരായണത്തിന്റെ കൂടെ ആളുകളുടെ സ്ഥാനത്തതും അസ്ഥാനത്തുമുള്ള അടക്കിപ്പിടിച്ച കരച്ചില്‍   ഉയര്‍ന്നു കൊണ്ടിരുന്നു. അറ്റമില്ലാത്ത നിര പള്ളിയുടെ പുറത്തും നീണ്ടു പോയിരുന്നു. അല്പം സമയത്തിനു ശേഷം സുബ്ഹി ബാങ്ക് കൊടുത്തു.

എന്താണ് ഫിത്ര്‍ സകാത്ത് ?

നോമ്പ് മുറിക്കുന്നതിനാണ് 'ഫിത്ര്‍' എന്നു പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ഒന്ന് നോമ്പ്കാരന് വിശുദ്ധി കൈവരിക്കാനുളള മാര്‍ഗമാണത്. പാവങ്ങളുടെ സംതൃപ്തിയാണ് രണ്ടാമത്തേത്.


Editor's Desk

പശുവിന്റെ പേരില്‍ ഹനിക്കപ്പെടുന്ന മനുഷ്യത്വം

കണക്കു പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകന്‍ എന്നെ പഠിപ്പിച്ചത് ഇങ്ങിനെയാണ് 'ഒരു പെന്‍സിലിനു പത്തു പൈസ, എങ്കില്‍ പത്തു പെന്‍സിലിനു എന്ത് വില വരും' ഞങ്ങള്‍ കുട്ടികള്‍ പെന്‍സില്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു കൈവിരലുകളില്‍ കണക്കു കൂട്ടി. പെന്‍സിലും കണക്കും ഇന്നും എന്റെ മനസ്സില്‍ നിന്നും പോയിട്ടില്ല.

Quran-Padanam

Profiles - International


heritage site